02
കണ്ണും കാതും
സജീവ് കുമാർ
കണ്ണുകൾ കാണാത്ത കാതുകൾ കേൾക്കാത്ത കഥകൾ .തുറന്ന് പിടിച്ച ഇമവെട്ടാത്ത കണ്ണുകൾക്ക് കാണാം കൂർപ്പിച്ച കാതുകൾക്കുകേൾക്കാം . പക്ഷെ റാൻ മൂളിയില്ലെങ്കിൽ അടുത്ത കഥയിലെ ഒരു വേഷം നിനക്കാവും , പേരിലെ കടലാസിലെ സ്വതന്ത്രത വിജയിക്കട്ടെ . സ്വന്തമായാ ജീവനും കൂടുള്ള ജീവനുകളും പ്രീയപ്പെട്ടവ ..........
No comments:
Post a Comment