Search This Blog
Monday, February 23, 2015
Monday, February 9, 2015
ഒരു പ്രണയകഥ -malayalam kavitha
ഒരു പ്രണയ കഥ.
നീ എന്നുമെന്നിലെ
നെഞ്ചിന്റെ ഉള്ളിലെ
തുടി തുടി പാട്ടിൽ
ലയിച്ചു പോയി
അകലുവാനറിയില്ല
പറയുവാനറിയില്ല
ഉളളിൽ തുളുമ്പുമീ
എൻ നൊമ്പരം
അമ്മയ് ക്കു മുന്നിലും
നിന്നുടെ പേരുഞാൻ
പാതിമയക്കത്തിൽ
ചോന്നിടുന്നു
അറിയുന്നു ഞാനിന്നു
ഉള്ളിൻ കുസൃതിയിൽ
പറയാതെ പൊയൊരൻ
നിറ നൊമ്പരം
ഒരു വിഷുക്കാലയിൽ
കണിപോലെവന്നവൾ
ചിരിതൂകി എന്നമ്മ
കുസൃതിയോടെ.
പുഞ്ചിരി തൂകുന്ന
നാണം പൊഴിച്ചവൾ
ഞാനോ തരിച്ചു പോയി
ഉയർന്നു പോയി
ഉയർന്നു പോയി
ചിറകില്ലതാ വാനിൽ
പറന്നു പോയി.
Subscribe to:
Posts (Atom)