01
പാട്ട്
സജീവ് കുമാർഞാനൊരു പാട്ടു കേട്ടു, ഉറക്കത്തിലെവിടെയോ , ഉണർന്നു അത് കേൾക്കാനില്ല .
കണ്ണുകൾ തുറക്കുന്ന തുവരെയുണ്ടാ യിരുന്നു . എവിടെ ? ഞാൻ ചുറ്റും നോക്കി
വീണ്ടും കണ്ണുകളടച്ചുനോക്കി . ഇല്ല . അതെ അത് എൻ്റെ ഉള്ളിലെ പാട്ട് തന്നെ
ഞങ്ങളുടെ ജനാധിപത്യം അതിനെയും ചങ്ങലയിലാക്കി . എൻ്റെ വെമ്പുന്ന പാട്ടും ...
വിശാലത ഒരു ചുതരപ്പെട്ടിയിലായി .