ചെറുമണി
സജീവ്‌കുമാർ
മറവിയിൽ ചെറു ചെറു
സുഖമുള്ള നോവുകൾ
പലകുറി അമർന്നിടുമ്പോൾ
അതിൽ ഒരു ചെറു
മണിയാൽ , എന്നും നീ ?
അതെനിക്ക് എന്നും വേണ്ട ..
ആ ഒരു മറവി
അത് സുഖമാവില്ല
എന്നിൽ അമർന്നിടില്ല .
ചെറു ചെറു നോവകൾ
ഇളക്കി എടുത്താ
ചെറുമണി എന്നിൽ പടരും .