രാജാവും പട്ടിണിയും
( കവിത : സജീവ്കുമാർ ശശിധരൻ )
പട്ടിണിയിലാണ് രാജ്യം
പട്ടിണിയെന്തെന്ന്
പുസ്തകം വായിച്ച
കഷ്ഠതയിലാണ് രാജൻ